LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

alan suhaib

News Desk 5 years ago
Keralam

അലനും താഹക്കുമെതിരെ പൊലീസിന്‍റെ പുതിയ കേസ്

കോടതിയുടെ ഉത്തരവ് പ്രകാരം വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലേക്ക് തിരികെ മാറ്റിയ തടവുകാരെ പ്രത്യേകം പാര്‍പ്പിച്ച്‌നിരീക്ഷിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും വാർത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

More
More
web desk 6 years ago
Keralam

അലന്‍ എൽഎൽബി പരീക്ഷയെഴുതി

അലനെ കാത്ത് അമ്മ സബിത കോളേജിലുണ്ടായിരുന്നു. അലനെ കാണാൻ നിരവധി സഹപാഠികളും എത്തിയിരുന്നു.

More
More
web desk 6 years ago
Keralam

അലന് പരീക്ഷയെഴുതാൻ അനുമതി

കണ്ണൂർ സർവകലാശാലയാണ് അലന് പരീക്ഷയെഴുതാൻ അനുമതി നൽകിയത്. ഈ മാസം 18-ന് നടക്കുന്ന രണ്ടാം സെമസ്റ്റർ എൽഎൽബി പരീക്ഷ എഴുതാൻ അനുമതി തേടിയാണ് അലന്‍ കോടതിയെ സമീപിച്ചത്

More
More
Web Desk 6 years ago
Keralam

അലൻ-താഹ; ജാമ്യം നീട്ടാൻ എൻഐഎ നീക്കം

അന്വേഷണത്തിനുള്ള സമയപരിധി 180 ദിവസമായി ഉയർത്തണമെന്ന ആവശ്യം ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

More
More
Web Desk 6 years ago
Keralam

അലനും താഹയും എൻ.ഐ.എ കസ്റ്റഡിയിൽ

പന്തീരാങ്കാവ് യു.എ.പി.എ പ്രകാരം അറസ്റ്റിലായ അലനെയും താഹാ ഫസലിനെയും കോടതി എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു.

More
More
Web Desk 6 years ago
Keralam

അലൻ താഹ കേസ്: മുഖ്യമന്ത്രിയെ തിരുത്താൻ യച്ചൂരിക്ക് അജിതയുടെ കത്ത്

ഇത്തരമൊരു സന്ദർഭത്തിൽ, അന്യായമായി തടവിലാക്കപ്പെട്ടിട്ടുള്ള അലൻ - താഹമാരോടുള്ള മുഖ്യമന്ത്രിയുടെ സമീപനം സി.പി.ഐ എമ്മിന്‍റെ ബഹുജന പിന്തുണയെ സാരമായി ബാധിക്കുമെന്നും വിഷയത്തിൽ ഫലപ്രദമായ ഒരിടപെടൽ ഉണ്ടാവണമെന്നും ആവശ്യപ്പെട്ടാണ് സീതാറാം യച്ചൂരിക്കുള്ള അജിതയുടെ കത്ത് അവസാനിക്കുന്നത്.

More
More